23.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

Aswathi Kottiyoor
കേന്ദ്രം കൃത്യമായി കോവിഡ്‌ വാക്സിൻ ലഭ്യമാക്കിയാൽ മാസാവസാനത്തോടെ സംസ്ഥാനത്ത്‌ എല്ലാവർക്കും ആദ്യ ഡോസ്‌ നൽകാനാകും. ഒരാഴ്‌ചയിൽ 15.48 ലക്ഷം ആദ്യ ഡോസ്‌ വാക്സിൻ നൽകി. ഇതേനില തുടർന്നാൽ നാലാഴ്ചയ്ക്കുള്ളിൽ 18 വയസ്സിനു മുകളിലുള്ള 2.87
Kerala

ഊർജമേഖലയ്‌ക്ക്‌ 2268 കോടി: കിഫ്‌ബി വായ്‌പയ്‌ക്ക്‌ സർക്കാർ ഉറപ്പ്‌.

Aswathi Kottiyoor
സംസ്ഥാനത്തെ ഊർജമേഖലയിലെ പ്രസരണ പദ്ധതികൾക്ക്‌ 2268 കോടി രൂപ വായ്‌പ എടുക്കാൻ കിഫ്‌ബിക്ക്‌ സർക്കാരിന്റെ അനുമതി.. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷന്റെ ആദ്യഗഡു എടുക്കാനാണ്‌ അനുവാദം. പതിനാല്‌ പ്രസരണ പദ്ധതികൾക്ക്‌ ധനലഭ്യത ഉറപ്പാക്കാനാണ്‌ കിഫ്‌ബിക്ക്‌ കേന്ദ്ര
Kerala

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.

Aswathi Kottiyoor
കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മാറിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തികനില വരുംവർഷങ്ങളിൽ ഗുരുതരമാകുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിലെ സമീപനം തുടർന്നാൽ കേന്ദ്ര സഹായത്തിൽ നാലാംവർഷം 32,000 കോടി രൂപയുടെ കുറവുണ്ടാകും. കേന്ദ്ര ധനകമീഷന്റെ
Kerala

കോവിഡ്കാല നഷ്ടം നികത്താൻ ബിയറിന് ആയുസ്സ് നീട്ടുന്നു; ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ വിപണിയിൽ.

Aswathi Kottiyoor
കോവിഡുണ്ടാക്കിയ നഷ്ടം നികത്താൻ ബ്രൂവറികൾ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടുന്നു. ഒരുവർഷംവരെ സൂക്ഷിക്കാൻ കഴിയുന്ന ബിയറുകൾ വിൽപ്പനയ്ക്കെത്തി. നിലവിൽ ആറുമാസമായിരുന്നു കാലാവധി. കോവിഡ് ലോക്ഡൗണിൽ ഷോപ്പുകൾ അടച്ചിട്ടപ്പോൾ ഇവ കേടായതുകാരണം വൻ നഷ്ടമാണ് കമ്പനികൾക്കുണ്ടായത്.
kannur

ഓൺലൈൻ ക്വാട്ട കൂട്ടാതെ റെയിൽവേ;ജനറൽ കോച്ചില്ലാത്ത റിസർവേഷൻ തീവണ്ടികളിൽ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാർ

Aswathi Kottiyoor
കണ്ണൂർ: ജനറൽ കോച്ചില്ലാത്ത റിസർവേഷൻ തീവണ്ടികളിൽ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാർ പുറത്ത്. തിരക്ക് കാരണം സ്റ്റേഷനിലും ക്വാട്ട കൂട്ടാതെ ഓൺലൈനിലും അവർ വെയിറ്റിങ്ങിലായി. സേവനനികുതിഭാരം താങ്ങാനാകാതെ ഓൺലൈൻ വിട്ട് കൗണ്ടർ ടിക്കറ്റിന് എത്തിയവർ പുറത്താണ്.
Kerala

പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ; ആഴ്ചയിൽ 5 പ്രവൃത്തി ദിവസം മാത്രം.

Aswathi Kottiyoor
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർധിപ്പിക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ. സർവീസിലിരിക്കെ
Kerala

സ്കൂൾ തുറക്കാൻ ഒരുക്കം; കോവിഡ് കുറഞ്ഞാൽ അടുത്തമാസം ഭാഗികമായി തുറന്നേക്കും.

Aswathi Kottiyoor
കേരളത്തിൽ സ്കൂളുകൾ തുറക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആരോഗ്യവിദഗ്ധർ നിർദേശിച്ചതിനു പിന്നാലെ, വിദ്യാഭ്യാസവകുപ്പ് പ്രാരംഭ നടപടികളിലേക്കു കടക്കുന്നു. സ്കൂളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം
Kerala

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

Aswathi Kottiyoor
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്‌സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെൻസെക്‌സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്.
Kerala

റേഷന്‍ കാര്‍ഡ് തിരുത്തല്‍; സെപ്തംബര്‍ 30നകം അപേക്ഷിക്കണം

Aswathi Kottiyoor
റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി നിലവിലുളള തെറ്റുകള്‍ തിരുത്തുന്നതിനും, മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ സെപ്തംബര്‍ 30നകം ഓണ്‍ലൈനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍
kannur

രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക്: രാഹുൽഗാന്ധി

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജി​ഡി​പി വ​ർ​ധ​ന​യെ​ന്നാ​ൽ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധിയുടെ പരിഹാസം.പെ​ട്രോ​ൾ-​ഡീ​സ​ൽ-​പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന മ​ന്ദി​രം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു
WordPress Image Lightbox