30.2 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു

Aswathi Kottiyoor
കാർഷിക ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 297 കർഷകർ ഇതിൽ പങ്കെടുത്തു. കർഷക ഉത്പാദക സംഘങ്ങൾ ശക്തിപ്പെടുത്തി
Kerala

2022 മേയ് 20ഓടെ ഒരു ലക്ഷം പട്ടയം നൽകുക ലക്ഷ്യം: റവന്യു മന്ത്രി

Aswathi Kottiyoor
2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നൽകുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി നൽകണമെങ്കിൽ വ്യാപകമായി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും കൈവശക്കാർക്ക് പട്ടയം
Kerala

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല; പ്രകാശനം 29ന്

Aswathi Kottiyoor
മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി – ഫിംഗർ സ്‌പെല്ലിങ് – രൂപകല്പന ചെയ്തിരിക്കുന്നത്. ലിപിയുടെ
Kerala

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും; വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം

Aswathi Kottiyoor
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലില്‍ വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പുറത്തിറക്കും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്, ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍, ഉച്ചഭക്ഷണം സ്‌കൂളില്‍ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളില്‍
kannur

കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Aswathi Kottiyoor
കണ്ണൂർ: പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജനതാദൾ (എസ്) ദേശീയ നിർവ്വാഹക
Kerala

കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയായി കേരളം മാറി -മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
കോവിഡ് കാലഘട്ടത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെട്ടുത്തിക്കൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയായി മാറാന്‍ കേരളത്തിന് സാധിച്ചുവെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫ്യൂച്ചര്‍ സിറ്റി എഡ്യുടെക് വെഞ്ച്വേഴ്‌സിന്‍റെ ഒടിടി
kannur

ജില്ലയില്‍ 643 പേര്‍ക്ക് കൂടി കൊവിഡ്; 625 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (28/09/2021) 643 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 625 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.54%.
kannur

ബുധനാഴ്ച 69 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് , 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ സെപ്തംബര്‍ 29(ബുധന്‍) 69 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഷില്‍ഡ് വാക്സിനേഷനും 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസും നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രെജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന്
Kerala

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍
Kerala

*ആർ.സിയും ആധാറും ലിങ്ക് ചെയ്‌തോ; നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ വണ്ടി വേറെയാളുടെ ആയേക്കാം.*

Aswathi Kottiyoor
വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് മോട്ടോര്‍വാഹനവകുപ്പ് ഏര്‍പ്പെടുത്താന്‍ പോകുന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സുരക്ഷാവീഴ്ചകളേറെ. ആധാര്‍ ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളില്ലെങ്കില്‍ ക്രമക്കേടിന് സാധ്യതയുണ്ട്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൈവശമുള്ള ആര്‍ക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയുന്ന രീതിയിലാണ്
WordPress Image Lightbox