23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു
kannur

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

റോ​ഡി​നു കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. രാ​മ​ന്ത​ളി കു​ന്ന​രു വ​ട​ക്കേ​ഭാ​ഗ​ത്തെ കെ.​പി.​വി. ബാ​ല​െൻറ ഭാ​ര്യ സി. ​സാ​വി​ത്രി​യാ​ണ്​ (49) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.ക​ണ്ടോ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​െൻറ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് മ​ക​ൻ സ​നീ​ഷി​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വെ പ​യ്യ​ന്നൂ​ർ മാ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ൽ പൂ​ച്ച കു​റു​കെ ചാ​ടി​യ​തോ​ടെ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് തെ​ന്നി​പ്പോ​വു​ക​യും പി​റ​കി​ലി​രു​ന്ന സാ​വി​ത്രി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​ക്കി​ടെ രാ​ത്രി​യോ​ടെ മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച സ​നീ​ഷി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു. മ​റ്റൊ​രു മ​ക​ൻ: സ​ന​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ (ഡ്രൈ​വ​ർ), കൃ​ഷ്ണ​ൻ (എ.​എ​സ്.​ഐ, എ.​ആ​ർ ക്യാ​മ്പ്, കാ​സ​ർ​കോ​ട്), പു​ഷ്പ.

Related posts

ഓൺലൈൻ പഠന സഹായങ്ങൾ കൈമാറി

Aswathi Kottiyoor

വി​ധ​വ​ക​ളു​ടെ പു​നര്‍​വി​വാ​ഹ​ത്തി​ന് പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കും

Aswathi Kottiyoor

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 120 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox