27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ​ന്ത്രി ഗോ​വി​ന്ദ​ന്‍ നാ​ളെ ജി​ല്ല​യി​ല്‍
kannur

മ​ന്ത്രി ഗോ​വി​ന്ദ​ന്‍ നാ​ളെ ജി​ല്ല​യി​ല്‍

ക​ണ്ണൂ​ർ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ -എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നാ​ളെ ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഫി​ഷ​റീ​സ് വ​കു​പ്പ് പാ​ര്‍​ക്ക് വ്യൂ ​സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ് ഉ​ദ്ഘാ​ട​നം, വെ​ള്ളി​ക്കീ​ല്‍ -രാ​വി​ലെ ഒ​മ്പ​തി​ന്.വി. ​ശി​വ​ദാ​സ​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ന്നോ​ക്ക ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​കള്‍​ക്കു​ള്ള ടാ​ബു​ക​ളു​ടെ മൂ​ന്നാം ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം, പേ​രാ​വൂ​ര്‍ ടൗ​ണി​ൽ രാ​വി​ലെ 10 ന്. ​ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് മാ​ത്യു കെ. ​തോ​മ​സി​ന് പ​യ്യാ​വൂ​ര്‍ പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണ ഉ​ദ്ഘാ​ട​നം പ​യ്യാ​വൂ​ര്‍ ടൗ​ണി​ൽ രാ​വി​ലെ 11 ന്. ​മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര​പ​ദ്ധ​തി രേ​ഖ പ്ര​കാ​ശ​ന​വും ഗ്രീ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും, മ​ല​പ്പ​ട്ടം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് 12 ന്. ​ത​ളി​പ്പ​റ​മ്പ് റൂ​റ​ല്‍ കോ -​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​നം, എ​മി​റേ​റ്റ്‌​സ് മാ​ള്‍ ത​ളി​പ്പ​റ​മ്പ് – ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന്. ചൊ​റു​ക്ക​ള -ബാ​വു​പ്പ​റ​മ്പ് -മ​യ്യി​ല്‍ – കൊ​ളോ​ളം റോ​ഡ് സ​ന്ദ​ര്‍​ശ​നം – വൈ​കു​ന്നേ​രം 3.30 ന്. ​കൈ​ര​ളി ചി​റ​ക്ക​ല്‍ രാ​ജാ​സ് എ​ച്ച്എ​സ്എ​സ് ജ​ന​കീ​യ കാ​ന്‍റീ​ന്‍ സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം, ചി​റ​ക്ക​ലി​ൽ വൈ​കു​ന്നേ​രം 4.30 ന്. ​യൂ​ണി​റ്റി ഓ​ഫ് താ​ണ- ആ​ദ​ര സം​ഗ​മ​വും ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് വീ​ല്‍ ചെ​യ​ര്‍ കൈ​മാ​റ്റ​വും, ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ വൈ​കു​ന്നേ​രം 5.30 ന്. ​മ​ല​ബാ​ര്‍ ചേ​മ്പ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ www. kerala ko nnect.com ഇ ​കോമേ​ഴ്‌​സ് പ്ലാ​റ്റ് ഫോം ​ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം 6.30 ന്.

Related posts

ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച റി​ക്കാ​ർ​ഡ് വാ​ക്സി​നേ​ഷ​ൻ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്: 215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

അറവുമാലിന്യം പന്നികൾക്ക് തീറ്റയായി നൽകരുത്

Aswathi Kottiyoor
WordPress Image Lightbox