22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു
Kelakam

കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ളി​ലേ​റെ​യും ക​ണ്ണ​ട​ച്ചു തു​ട​ങ്ങി. അ​ട‌‌‌‌​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ട് ക​വ​ല​യി​ലെ മൂ​ന്നു​വി​ള​ക്കു​ക​ൾ കാ​ല​ങ്ങ​ളാ​യി ക​ത്താ​ത്ത​തി​നെ​തി​രെ വൈ​ദ്യു​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​ണു നാ​ട്ടു​കാ​രു​ടെ നീ​ക്കം. അ​ട‌‌‌‌​യ്ക്കാ​ത്തോ​ട്, കേ​ള​കം, മ​ഞ്ഞ​ളാം​പു​റം തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും നി​ര​വ​ധി വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ട്ടും നന്നാക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.
അ​ട‌‌‌‌​യ്ക്കാ​ത്തോ​ട്-​നാ​ര​ങ്ങാ​ത്ത​ട്ട് ജം​ഗ്ഷ​നി​ലെ മൂ​ന്ന് എ​ൽ​ഇ​ഡി വ​ഴി​വി​ള​ക്കു​ക​ൾ ഇ​തു​വ​രെ തെ​ളി​ഞ്ഞി​ട്ടു​മി​ല്ല. വാ​ളു​മു​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്ക് പോ​ലും ക​ത്താ​തി​രു​ന്നി​ട്ടും വൈ​ദ്യു​തി ബോർഡ് ജീ​വ​ന​ക്കാ​ർ ഗൗ​നി​ക്കു​ന്നി​ല്ല.
തെ​രു​വ് വി​ള​ക്ക് ക​ത്താ​ത്ത​ത് ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യ നാ​ട്ടു​കാ​രോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ടാ​നാ​യി​രു​ന്നു വൈ​ദ്യു​തി ബോര്‌ഡ് ജീ​വ​ന​ക്കാ​ര​ന്‍റെ ഉ​പ​ദേ​ശം. തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​നം ആ​രു​ടെ ചു​മ​ത​ല​യെ​ന്ന് അ​റി​യാ​ത്ത സ്ഥി​തി​യാ​ണ്

Related posts

മഴക്കാല പൂർവ്വ ശുചീകരണം; കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor

സ്വദേശ് മെഗാ ക്വിസ് കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം*

Aswathi Kottiyoor
WordPress Image Lightbox