24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മാ​ഹി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
kannur

മാ​ഹി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

മാ​ഹി: ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഇ​ന്ന​ലെ രാ​വി​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
സ​ഹ​വി​കാ​രി ഫാ. ​ഷി​ബു, ഡീ​ക്ക​ൻ സ്റ്റീ​വ​ൻ​സ​ൺ, ആ​വി​ല, ക്ലൂ​ണി കോ​ൺ​വ​ന്‍റു​ക​ളി​ലെ സി​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ജി സാ​മു​വ​ൽ, പ​ന്ത​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​ഇ. നി​ക്സ​ൺ, ഇ. ​എ​ക്സ്. അ​ഗ​സ്റ്റി​ൻ, ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ. ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഒ​ക്‌​ടോ​ബ​ർ അ​ഞ്ചു മു​ത​ൽ 22 വ​രെ​യാ​ണ് വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ഞ്ചി​ന് രാ​വി​ലെ​യാ​ണ് കൊ​ടി​യേ​റ്റ്.

Related posts

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ിക്കാൻ പാ​ടി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor

ആ​ശു​പ​ത്രി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം- ഐ​എം​എ

Aswathi Kottiyoor

പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കും: കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox