25.1 C
Iritty, IN
July 7, 2024
  • Home
  • Kanichar
  • ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി
Kanichar

ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി

ക​ണി​ച്ചാ​ർ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചെ​യ്യാ​ത്ത ജോ​ലി​ക്ക് കൂ​ലി ന​ല്കി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്ത​ ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണെ​ന്ന് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ബാ​ബു തോ​മ​സ്. വി​ജ​ില​ൻ​സ് ന​ട​പ​ടി ഏ​ക​പ​ക്ഷി​യ​മാ​യി​രു​ന്നു. ആ​രോ​പ​ണ​ത്തി​ൽ കേ​സെ​ടു​ത്ത വി​ജി​ല​ൻ​സ് ത​ന്നി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തി​ല്ല. തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ ന​ല്കി​യ മെ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. പ​ല​രും വ്യ​ക്തിഹ​ത്യ ന​ട​ത്താ​നും ശ്ര​മി​ച്ചതായും അദ്ദേഹം പറഞ്ഞു.

Related posts

യൂത്ത് കോൺഗ്രസിന്റെ ‘ബിരിയാണി ചലഞ്ച്/യൂത്ത് കെയർ’ ആദ്യഘട്ട ആശ്വാസം ലഭിച്ചത് 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്

Aswathi Kottiyoor

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor

കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും

Aswathi Kottiyoor
WordPress Image Lightbox