23.2 C
Iritty, IN
December 9, 2023
  • Home
  • Kelakam
  • കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………
Kelakam

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

കേളകം:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം
പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു. ഹാള്‍ ഉദ്ഘാടനം കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കേളകം യൂണിറ്റ് മുന്‍ പ്രസിഡന്റ് സി.എം ജോസഫും വാര്‍ഷിക സമ്മേളന ഉദ്ഘാടനം കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണന്‍ മാലൂരും നിര്‍വഹിച്ചു.

ബാബുക്കുട്ടി ജോസഫ് (പ്രസിഡൻറ് Kടspu കേളകം ) അദ്ധ്യക്ഷത വഹിച്ചു. ജോസ് അലക്സാണ്ടർ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മോഹനൻ പി.എ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.ശ്രീമതി ഗ്രേസി കെ.എം ചടങ്ങിൽ നന്ദി പറഞ്ഞു.

Related posts

ഗ്രീന്‍ കേരള ക്ലീന്‍ കേളകം പദ്ധതി; കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor

കവർ പ്രകാശനം ചെയ്തു.

Aswathi Kottiyoor

നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,

Aswathi Kottiyoor
WordPress Image Lightbox