22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്കാശുപത്രി ശോച്യാവസ്ഥ: യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തി
Iritty

ഇരിട്ടി താലൂക്കാശുപത്രി ശോച്യാവസ്ഥ: യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തി

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി മാതൃ -ശിശു ,പ്രസവ വാർഡുകൾ പ്രവർത്തനമാരംഭിക്കുക, ആശുപത്രിയിൽ ഗൈനക്കോളജിയുൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, ആശുപത്രിയിലെ കുടിവെള്ള പ്ലാൻ്റ് പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധര്‍ണ്ണ നടത്തി
യൂത്ത് ലീഗ് ജില്ലാ പ്രസി.നസീര്‍ നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
എം.ഫിറോസ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, സിറാജ്, പൂക്കോത്ത് ,വി.പി.റഷീദ്, ഫവാസ് പുന്നാട് ,നാസർകേളോത്ത്, പി.കെ.യൂസഫ് എന്നിവർ സംസാരിച്ചു

Related posts

ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി……….

Aswathi Kottiyoor

കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor
WordPress Image Lightbox