25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അ​ലു​മി​നി​യം വി​ല കു​തി​ക്കു​ന്നു; കേ​ര​ള​ത്തി​ൽ കൂ​ടി​യ​ത് കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ
Kerala

അ​ലു​മി​നി​യം വി​ല കു​തി​ക്കു​ന്നു; കേ​ര​ള​ത്തി​ൽ കൂ​ടി​യ​ത് കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ

ആ​ഗോ​ള വി​പ​ണി​യി​ൽ അ​ലൂ​മി​നി​യം വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ടെ പ​തി​ന​ഞ്ചു ശ​ത​മാ​നം വി​ല വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ൽ കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ​യാ​ണ് വി​ല കൂ​ടി​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ചൈ​ന​യി​ൽ അ​ലൂ​മി​നി​യം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ഗി​നി​യ​യി​ൽ പ​ട്ടാ​ള അ​ട്ടി​മ​റി കാ​ര​ണം ക​യ​റ്റു​മ​തി നി​ല​ച്ച​തു​മാ​ണ് പെ​ട്ടെ​ന്ന് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

Related posts

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; പ്രതിപക്ഷ ഭാവന തെറ്റെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

Aswathi Kottiyoor

ബർ​ഗറിലും പീസയിലും പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്ന മായം; പ്രത്യുത്പാദനത്തെ വരെ ബാധിക്കാമെന്ന് പഠനം.

Aswathi Kottiyoor
WordPress Image Lightbox