24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി
Kelakam

ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

കേളകം പൂവത്തിൻ ചോല നിസാർ കവലക്ക് സമീപം കണ്ടം ചേരിയിൽ മിധുന്റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് 3 വയസ്സ് പ്രായമുളള പന്നിയുടെ ജഡം കണ്ടെത്തിയത്
പുഴു അരിച്ച നിലയിലായിരുന്നു പന്നിയുടെ ജഡം കണ്ടെത്തിയതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു
വനം വകുപ്പ് വാച്ചർമാർ പന്നിയെ പുറത്തെടുത്ത് കൊളക്കാട് വെറ്റനറി സർജൻ ജോൺസൻ പി ജോണിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ മറവു ചെയ്തു. കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസർ എ കെ സുരേന്ദ്രൻ ബീറ്റ് ഫോറസ്റ്റർ ഓഫീസർമാരായ കെ.വി ഷിജിൻ , ഷൈജു, വാച്ചർ മാരായ തോമസ് , ബിനോയി എന്നിവർ നേതൃത്വം നൽകി

Related posts

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ശില്പശാല നടത്തി.

Aswathi Kottiyoor

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനങ്ങൾ

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox