25.9 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ജലാഞ്ജലി വിവര ശേഖരണ റിപ്പോർട്ട് സമർപ്പിച്ചു
Kottiyoor

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ജലാഞ്ജലി വിവര ശേഖരണ റിപ്പോർട്ട് സമർപ്പിച്ചു

കൊട്ടിയൂര്‍: പേരാവൂര്‍  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജലാഞ്ജലി വിവര ശേഖരണ റിപ്പോര്‍ട്ടാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് റോയി നമ്പുടാകത്തില്‍ നിന്നും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഏറ്റുവാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ പ്രീത ദിനേശന്‍, കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരന്‍, കെ.എന്‍ സുനീന്ദ്രന്‍, ബി ഡി ഒ സജീവന്‍, പഞ്ചായത്ത് സെക്രട്ടറി സത്യന്‍, പഞ്ചായത്തംഗങ്ങളായ  ബാബു മാങ്കോട്ടില്‍, ഷേര്‍ലി പടിയാനിക്കല്‍, മിനി പൊട്ടങ്കല്‍, ജെസ്സി റോയി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കനത്ത സുരക്ഷയിൽ പോളിംഗ് പുരോഗമിക്കുന്നു………..

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

Aswathi Kottiyoor

പ്രശസ്ത ക്രിമിനോളജിസ്റ് ഡോ.ഫെബിൻ ബേബി കൊട്ടിയൂർ ഐ. ജെ.എം എച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox