25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്
Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്

ഒ​​​​ന്നാം വ​​​​ർ​​​​ഷ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​മു​​​​ക്ത ഭ​​​​ട​​​​ന്മാ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്കും, യു​​​​ദ്ധ സ​​​​മാ​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ വി​​​​ധ​​​​വ​​​​ക​​​​ൾ​​​​ക്കും ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കും ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മു​​​​ൻ കേ​​​​ന്ദ്ര സാ​​​​യു​​​​ധ സേ​​​​നാ​​​​നി​​​​ക​​​​ളു​​​​ടെ വി​​​​ധ​​​​വ​​​​ക​​​​ൾ, ആ​​​​ശ്രി​​​​ത​​​​ർ, യു​​​​ദ്ധ​​​​ത്തി​​​​ലോ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജോ​​​​ലി​​​​ക്കി​​​​ട​​​​യി​​​​ലോ മ​​​​ര​​​​ണ​​​​മ​​​​ട​​​​യു​​​​ക​​​​യോ, വൈ​​​​ക​​​​ല്യം സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്ത മു​​​​ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ വി​​​​ധ​​​​വ​​​​ക​​​​ൾ, ആ​​​​ശ്രി​​​​ത​​​​ർ, ധീ​​​​ര​​​​താ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് 2021-22 വ​​​​ർ​​​​ഷ​​​​ത്തെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. ദേ​​​​ശീ​​​​യ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് പോ​​​​ർ​​​​ട്ട​​​​ലാ​​​​യ www.scholorship.gov.in വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. അ​​​​വ​​​​സാ​​​​ന തി​​​​യ​​​​തി ​ഒ​​​​ക്ടോ​​​​ബ​​​​ർ 15.

പ്ര​​​​വേ​​​​ശ​​​​ന യോ​​​​ഗ്യ​​​​ത​​​​യി​​​​ൽ (പ്ല​​​​സ്ടു/​​​​ഡി​​​​പ്ലോ​​​​മ /ബി​​​​രു​​​​ദം ) 60% മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് വ​​​​രെ​​​​യാ​​​​ണ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്. പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മാ​​​​സം 3,000 രൂ​​​​പ എ​​​ന്ന ക​​​ണ​​​ക്കി​​​ൽ വ​​​ർ​​​ഷം 36,000 രൂ​​​​പ​​​​യും ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 2,500 വീ​​​തം വ​​​ർ​​​ഷം 30,000 രൂ​​​​പ​​​​യും ല​​​​ഭി​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റ്റു നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്കും ഫോ​​​ൺ: 011-23063111, ഇ- ​​​മെ​​​യി​​​ൽ: secywarb-mha@ni c.in

Related posts

വടക്കൻ ജില്ലകളിൽ മഴ ശക്തം; കണ്ണൂരും കോഴിക്കോടും ഉരുൾപൊട്ടലെന്ന് സംശയം

Aswathi Kottiyoor

സംസ്ഥാനത്ത് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും

Aswathi Kottiyoor

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox