32.8 C
Iritty, IN
February 23, 2024
  • Home
  • kannur
  • *കണ്ണൂർ ജില്ലയില്‍ 1099 പേര്‍ക്ക് കൂടി കൊവിഡ്; 1076 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*
kannur

*കണ്ണൂർ ജില്ലയില്‍ 1099 പേര്‍ക്ക് കൂടി കൊവിഡ്; 1076 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച 1099 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1076 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.88%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 105
ആന്തൂര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 27
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 45
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 27
ആലക്കോട് 8
അഞ്ചരക്കണ്ടി 3
ആറളം 5
അയ്യന്‍കുന്ന് 10
അഴീക്കോട് 11
ചപ്പാരപ്പടവ് 6
ചെമ്പിലോട് 5
ചെങ്ങളായി 18
ചെറുകുന്ന് 2
ചെറുപുഴ 25
ചെറുതാഴം 12
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 20
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 3
എരുവേശ്ശി 11
ഇരിക്കൂര്‍ 4
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 16
കതിരൂര്‍ 5
കല്യാശ്ശേരി 10
കണിച്ചാര്‍ 14
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 5
കീഴല്ലൂര്‍ 13
കേളകം 13
കൊളച്ചേരി 5
കോളയാട് 25
കൂടാളി 14
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 14
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 15
കുറുമാത്തൂര്‍ 16
കുറ്റിയാട്ടൂര്‍ 8
മാടായി 9
മലപ്പട്ടം 16
മാലൂര്‍ 26
മാങ്ങാട്ടിടം 12
മാട്ടൂല്‍ 4
മയ്യില്‍ 16
മൊകേരി 5
മുണ്ടേരി 16
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 27
നടുവില്‍ 8
നാറാത്ത് 22
ന്യൂമാഹി 3
പടിയൂര്‍ 20
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 14
പരിയാരം 34
പാട്യം 20
പട്ടുവം 8
പായം 8
പയ്യാവൂര്‍ 5
പെരളശ്ശേരി 8
പേരാവൂര്‍ 20
പെരിങ്ങോം-വയക്കര 11
പിണറായി 14
രാമന്തളി 11
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 27
ഉദയഗിരി 17
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 9
എറണാകുളം 1
കാസര്‍ഗോഡ് 1
കോഴിക്കോട് 1
വയനാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 3
കതിരൂര്‍ 1
കണിച്ചാര്‍ 1
കേളകം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
വളപട്ടണം 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 246044 ആയി. ഇവരില്‍ 848 പേര്‍ ചൊവ്വാഴ്ച (14/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 234863 ആയി. 1505 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7929 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 7000 പേര്‍ വീടുകളിലും ബാക്കി 929 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32057 പേരാണ്. ഇതില്‍ 31134 പേര്‍ വീടുകളിലും 923 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 1888552 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1887796 എണ്ണത്തിന്റെ ഫലം വന്നു. 756 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകൾ

Aswathi Kottiyoor

ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തണം

Aswathi Kottiyoor
WordPress Image Lightbox