25.2 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • പാചക വാതക വിലവര്‍ധന :കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു
Kanichar

പാചക വാതക വിലവര്‍ധന :കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

കേളകം:പാചക വാതക വിലവര്‍ധനയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു.സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം നിര്‍ത്തലാക്കുക,ഗ്യാസിന്റെ സബ്‌സിഡി പുനഃസ്ഥാപിക്കുക, വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്. കണിച്ചാര്‍ ടൗണില്‍ നടന്ന പ്രതിഷേധത്തിന് പി ജോര്‍ജ് പുലിക്കുന്നേല്‍,തോമസ് പുന്നത്തറ,തോമസ് മറ്റത്തില്‍,തോമസ് കൊച്ചുപുര, ജിമ്മി തോട്ടത്തില്‍, ജോസഫ് കളപ്പുര, അഗസ്റ്റിന്‍ പള്ളിപാടന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി

Aswathi Kottiyoor

ജൈവ പച്ചക്കറി കൃഷി വിത്തിടൽ ഉദ്ഘാടനം

Aswathi Kottiyoor

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
WordPress Image Lightbox