24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ട്രെ​യി​ൻ സ​മ​യ​ത്ത് വ​ന്നി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Kerala

ട്രെ​യി​ൻ സ​മ​യ​ത്ത് വ​ന്നി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ട്രെ​യി​നു​ക​ള്‍ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് റെ​യി​ല്‍​വേ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു പു​റ​ത്തു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ മ​തി​യാ​യ ന്യാ​യീ​ക​ര​ണ​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ അ​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി​യാ​ല്‍ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വ​കാ​ര്യ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും മ​ത്സ​ര​വു​മു​ള്ള ഇ​ക്കാ​ല​ത്ത് പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. രാ​ജ്യ​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നും റെ​യി​ല്‍​വേ ഉ​ള്‍​പ്പ​ടെ അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ല്‍​ക്കേ​ണ്ട ദു​ര​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related posts

മദ്യവിലയിൽ നേരിയ വർധനമാത്രം : മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി.

Aswathi Kottiyoor

സ്ത്രീകൾക്ക് “കവച’വും “കാവലു’മായി പോലീസ്

Aswathi Kottiyoor
WordPress Image Lightbox