21.6 C
Iritty, IN
February 23, 2024
  • Home
  • Kerala
  • ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ്; ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി ബി​ന്ദു
Kerala

ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ്; ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി ബി​ന്ദു

അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ർ.​ബി​ന്ദു. ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ യോ​ഗം സെ​പ്റ്റം​ബ​ർ പ​ത്തി​ന് ചേ​രു​മെ​ന്നും തു​ട​ർ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​കും ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക. ക്ലാ​സു​ക​ൾ ഏ​ത് രീ​തി​യി​ൽ വേ​ണ​മെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം.

ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ർ.​ബി​ന്ദു വ്യ​ക്ത​മാ​ക്കി.

Related posts

ഇരിട്ടി മുനിസിപ്പാലിറ്റി ലോണ്‍ മേള ഓഗസ്റ്റ് 25 ന്

Aswathi Kottiyoor

2321 കുടുംബങ്ങൾക്ക് വീടൊരുക്കി പുനർഗേഹം പദ്ധതി

Aswathi Kottiyoor

പാർലമെന്റ് ബജറ്റ്‌ സമ്മേളനം: രണ്ടാം ഘട്ടം ഇന്ന്‌ മുതൽ

Aswathi Kottiyoor
WordPress Image Lightbox