21.6 C
Iritty, IN
February 23, 2024
  • Home
  • Kerala
  • ക​ന്നി​മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ന്നു മു​ത​ൽ
Kerala

ക​ന്നി​മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ന്നു മു​ത​ൽ

ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ന് മു​ത​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ബു​ക്കിം​ഗി​ന് സൗ​ക​ര്യം ല​ഭി​ക്കു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ക്ത​ർ​ക്ക് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 21 വ​രെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം. ദി​വ​സം 15,000 പേ​ർ​ക്ക് മാ​ത്ര​മേ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി ല​ഭി​ക്കൂ. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും സ​ന്നി​ധാ​ന​ത്ത് പ്ര​വേ​ശ​നം.

Related posts

ദ്വിദിന ദേശീയ പണിമുടക്ക്; സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണം; പൊതുസ്ഥലത്തെ കിണറിന് ഭിത്തി വേണം

Aswathi Kottiyoor

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നാല് പേരെ നിയമിച്ചു

Aswathi Kottiyoor
WordPress Image Lightbox