22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • മാമാനിക്കുന്ന് ശ്രീ മഹാക്ഷേത്രം ട്രസ്റ്റി കെ. ടി ദേവദാസ് നമ്പ്യാർ അന്തരിച്ചു.
kannur

മാമാനിക്കുന്ന് ശ്രീ മഹാക്ഷേത്രം ട്രസ്റ്റി കെ. ടി ദേവദാസ് നമ്പ്യാർ അന്തരിച്ചു.

മാമാനിക്കുന്ന് ശ്രീ മഹാക്ഷേത്രം ട്രസ്റ്റി കെ. ടി ദേവദാസ് നമ്പ്യാർ അന്തരിച്ചു.ഭാര്യ
: രാധികാമ്മ. 2015 ആഗസ്റ്റ് മുതൽ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രത്തിന്റെയും ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിന്റെയും പാരമ്പര്യ ട്രസ്റ്റിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ബ്ലാത്തുർ ഗാന്ധി വിലാസം എ.എൽ .പി .സ്കൂൾ മാനേജരായിരുന്നു. ശവസംസ്കാര ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.രതീഷ് . കേരള മുന്നൊക്ക ക്ഷേമ കോർപ്പറേഷൻ ഡയരക്റ്റർ കെ.സി സോമൻ നമ്പ്യാർ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ പി.മുരളിധരൻ കല്യാട് താഴത്ത് വീട് ക്ഷേത്രസമുച്ചയ ട്രസ്റ്റ് . കെ.ടി ഹരീച്ഛന്ദ്രൻ നമ്പ്യാർ. സെക്രട്ടറി ലെഫ്റ്റന്റ് ജനറൽ റിട്ട കെ.ടി വിനോദ് നായനാർ എന്നിവർ പങ്കെടുത്തു. ശവസംസ്കാരം കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ നടന്നു. സഹോദരങ്ങൾ കെ.ടി രമാ , കെ.ടി ശ്രീമതി / കെ.ടി മോഹനൻ നമ്പ്യാർ പരേതനായ കെ.ടി ദേവി അമ്മ, കെ.ടി മാത്തുകുട്ടി നമ്പ്യാർ. കെ.ടി ഓമന, കെ.ടി ലീലാവതി, കെ.ടി ബാലഗോപാലൻ കെ.ടി ജാനകി അമ്മ മക്കൾ ദീപ, ബീന് മീരാ ദിൻ രാജ്യ മരുമക്കൾ രാമചന്ദ്രൻ , ബൽറാം 1 പ്രദീപ് കുമാർ, സൗമ്യാ.

Related posts

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1469 പേര്‍ക്ക് കോവിഡ് പോസിറ്റീവായി……….

ജില്ലയില്‍ 1433 പേര്‍ക്ക് കൂടി കൊവിഡ് ; 1403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox