29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്
kannur

ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഊ​ര്‍​ജി​ത കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ഴു​വ​ന്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ വ​ഴി​യും ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ് മു​ഖേ​ന​യും വാ​ക്സി​ന്‍ ന​ല്‍​കും. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​ര​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍, 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍, 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഗു​രു​ത​ര രോ​ഗ ബാ​ധി​ത​ര്‍, അ​ധ്യാ​പ​ക​ര്‍, അ​ധ്യാ​പ​ക​രു​ടെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി കൊ​ണ്ടാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി cowin.gov.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് അ​ലോ​ട്ട്‌​മെ​ന്‍റ് ബു​ക്ക് ചെ​യ്യ​ണം. സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ വ​ഴി വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രേ​യോ ആ​ശ പ്ര​വ​ര്‍​ത്ത​ക​രേ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 8281599680, 8589978 405,8589978401.

Related posts

ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം….

Aswathi Kottiyoor

ക​ണി​ച്ചാ​റി​ൽ വീ​ണ്ടും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി ഇ​ല്ലാ​താ​ക്ക​ണം: മാ​തൃ​വേ​ദി

Aswathi Kottiyoor
WordPress Image Lightbox