27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Kerala

അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ക്ഷീര സംഘങ്ങളെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് സൈമണ്‍ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു.സംഘം സെക്രട്ടറി സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു. മാത്യു കാട്ടാക്കര, അര്‍ജ്ജുന്‍ സിംഗ് കുന്നേല്‍, റില്ലി കാരക്കാട്ട്, അനീഷ് പെരുമാട്ടിക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

പൂര്‍ത്തിയായത് നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍: മുഖ്യമന്ത്രി

Aswathi Kottiyoor

വൈദ്യുതി ബിൽ ഗഡുക്കളായി അടയ്ക്കാൻ ഉത്തരവിറക്കും

Aswathi Kottiyoor

ലിയോക്ക്‌ വൻവരവേൽപ്പ്‌ ; 
തിയറ്ററുകൾ പൂരപ്പറമ്പാക്കി ആരാധകർ

Aswathi Kottiyoor
WordPress Image Lightbox