23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Iritty

പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ഇരിട്ടി: പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തന്തോട് മുക്കട്ടിയിലെ പൂമഠത്തിൽ കെ.വി.സൂരജിനെ യാണ് തിങ്കളാഴ്ച വൈകീട്ട് തന്തോടിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ സൂരജ് ബിരുദ പഠനത്തിനായുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.
ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പി. എം. മധുസൂദനൻ്റെയും കെ.വി. സിന്ധുവിൻ്റെയും മകനാണ്. സഹോദരങ്ങൾ : മിഥുൻ, ഗൗതം (ഇരുവരും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥികൾ ), മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Related posts

ന​വീ​ക​രി​ച്ച റോ​ഡി​ൽ അപകട ഭീഷണിയായി വൈ​ദ്യു​ത​ത്തൂ​ൺ

Aswathi Kottiyoor

ജനകീയ മത്സ്യക്കൃഷി പദ്ധതി: വിളവെടുപ്പും വിൽപ്പനയും ആരംഭിച്ചു

Aswathi Kottiyoor

ആറളംഫാമിലേത് സർക്കാർ നിർമ്മിത കൊലപാതകങ്ങൾ – പി.കെ. കൃഷ്ണദാസ്

Aswathi Kottiyoor
WordPress Image Lightbox