27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • വെള്ളിയാഴ്ച കണ്ണൂർ ജില്ലയിലെ 43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ
kannur

വെള്ളിയാഴ്ച കണ്ണൂർ ജില്ലയിലെ 43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

ജില്ലയിൽ വെള്ളിയാഴ്ച (സപ്തംബർ )43 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവാക്‌സിൻ ആണ് നൽകുക. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനെയും വാക്‌സിൻ ലഭിക്കും സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.

Related posts

രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ………..

Aswathi Kottiyoor

ഫാം ടൂറിസം ; ജില്ലാ കലക്ടർ അടക്കാത്തോട് മേഖല സന്ദർശിച്ചു

Aswathi Kottiyoor

ഉടന്‍ വിദേശത്തേക്ക് പോവുന്നവര്‍ക്ക് കണ്ണൂരില്‍ സ്‌പോട്ട് വാക്‌സിനേഷന്‍; രേഖകള്‍ ഹാജരാക്കണം

Aswathi Kottiyoor
WordPress Image Lightbox