• Home
  • Monthly Archives: August 2021

Month : August 2021

kannur

കണ്ണൂർ ജില്ലയില്‍ 1927 പേര്‍ക്ക് കൂടി കൊവിഡ് ; 1903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 1927 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1903 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.49% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 149 ആന്തുര്‍
Kerala

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ
Kelakam

കേളകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും 7, 9, 10, 11 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
kannur

വലയിൽ കുടുങ്ങി ദേശാടനപക്ഷികൾ മുറിവേൽക്കുന്നത് അപൂർവം ഇനങ്ങൾക്ക്

Aswathi Kottiyoor
കണ്ണൂർ: കേരളത്തിന്റെ പശ്ചിമ തീരത്തെത്തുന്ന ദേശാടനപക്ഷികൾക്ക് വൻ തോതിൽ മുറിവേൽക്കുന്നതായി പഠന റിപ്പോർട്ട്. മുറിവേറ്റ ദേശാടന പക്ഷികളെ ഏറ്റവും കൂടുതൽ കാണാൻ കഴിഞ്ഞത് അവയുടെ പ്രധാന വിശ്രമകേന്ദ്രവും പ്രത്യേക സംരക്ഷിത മേഖലയുമായ കടലുണ്ടി വള്ളിക്കുന്ന്
Kerala

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർത്തൃവീട്ടിലെ പീഡനമെന്ന് ബന്ധുക്കൾ, ശബ്ദസന്ദേശം പുറത്ത്

Aswathi Kottiyoor
കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചത് ഭർത്താവിന്റെ പീഡനം കാരണമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.കോറോം സ്വദേശി സുനീഷ ആണ് ഭ‌ർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷ് തന്നെ നിരന്തരം മർ‌ദ്ദിക്കാറുണ്ടായിരുന്നെന്ന്
kannur

മൊബൈലുമായി ഇനി മരം കയറേണ്ട, വൈ ഫൈ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor
കണ്ണൂർ: ഓൺലൈൻ പഠനത്തിന് മക്കൾ മൊബൈൽ ഫോണുമായി മരം കയറുന്നതോർത്ത് ഇനി ഭയം വേണ്ട. മൊബൈലുമായി മരത്തിൽ നിന്നു വീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ പന്നിയോട് കോളനിയിലെ പ്ളസ് വൺ വിദ്യാർത്ഥി അനന്തുബാബു വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും
Kerala

കോ​വി​ഡ്: മ​ല​യാ​ളി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​ക

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​യ​ൽ​ക്കാ​രാ​യ ക​ർ​ണാ​ട​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ക​ർ​ണാ​ട​ക തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ ക​ർ​ണാ​ട​ക​യി​ൽ ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​യ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പു​റ​ത്തേ​ക്ക്
Kerala

സുപ്രീംകോടതിയില്‍ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Aswathi Kottiyoor
സുപ്രീംകോടതിയില് പുതിയ ഒന്പത് ജഡ്ജിമാര് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന് വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മൂന്ന് വനിതാ ജഡ്ജിമാര് ഉള്പ്പടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കര്ണാടക ഹൈക്കോടതി ജഡ്ജി
Peravoor

മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ ദൈവാലയത്തിൽ തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്ന് തുടക്കമാകും.

Aswathi Kottiyoor
മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ ദൈവാലയത്തിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്ന് തുടക്കമാകും. ഇന്ന് വൈകുനേരം 3.30 ന് ഡോ. തോമസ് കൊച്ചുകരോട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന വി കുർബാനയ്ക്ക്
Iritty

അ​യ്യ​ൻ​കു​ന്നിലെ വനാതി​ർ​ത്തി​ഗ്രാമങ്ങളിൽ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം

Aswathi Kottiyoor
ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി​യി​ലെ ഇ​രു​ന്നൂ​റോ​ളം വീ​ടു​ക​ളി​ൽ കേ​ര​ള​വി​ഷ​ൻ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കി. ര​ണ്ടാം​ക​ട​വ്, തു​ടി​മ​രം, ക​ളി​ത്ത​ട്ടും​പാ​റ, ഉ​രു​പ്പും​കു​റ്റി, ഈ​ന്തും​ക​രി മേ​ഖ​ല​ക​ളി​ലെ മി​ക്ക വീ​ടു​ക​ളി​ലും ഇ​പ്പോ​ള്‍ നെ​റ്റ് വ​ര്‍​ക്ക് ല​ഭ്യ​മാ​യ​തോ​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം
WordPress Image Lightbox