23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
kannur

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.സ്വര്‍ണ മിശ്രിതം പാന്റിനുള്ളില്‍ പൂശി അതിനു മുകളില്‍ തുണി തുന്നിചേര്‍ത്താണ് സ്വര്‍ണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

Related posts

വി​ദ്യാ​ർ​ഥി മ​ര​ത്തി​ൽ​നി​ന്നു വീ​ണ സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

Aswathi Kottiyoor

ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം

Aswathi Kottiyoor

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ യെല്ലോ അ​ലെ​ര്‍​ട്ട് ഇ​ന്നും തു​ട​രും

Aswathi Kottiyoor
WordPress Image Lightbox