25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​വ. എ​ല്‍ പി​സ്‌​കൂ​ള്‍ സ്‌​കൂ​ള്‍ മാ​ത​മം​ഗ​ലം, ച​പ്പാ​ര​പ്പ​ട​വ് മ​ന​ഗ​ര എ​ല്‍​പി സ്‌​കൂ​ള്‍, മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും ഉ​ളി​ക്ക​ല്‍ യു​പി സ്‌​കൂ​ളി​ല്‍, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്കൂ​ള്‍, പാ​നൂ​ര്‍ ന​ജാ​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ങ്ങ​ളി​ല്‍ രാ​വി​ല 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും, ഇ​രി​ണാ​വ് ഹി​ന്ദു എ​ല്‍​പി സ്‌​കൂ​ള്‍, ഉ​ദ​യം​കു​ന്ന് കു​ടും​ബ​ക്ഷേ​മ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും പു​റ​ക്ക​ളം അ​ങ്ക​ണ​വാ​ടി കു​റ്റി​യാ​ട്ടൂ​ര്‍ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും വ​രെ​യും, മ​ണി​യൂ​ര്‍ സെ​ന്‍​ട്ര​ല്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മു​ത​ല്‍ മൂ​ന്ന​ര വ​രെ​യും മൊ​റാ​ഴ കു​ഞ്ഞ​ര​യാ​ല്‍ കു​ടും​ബ​ക്ഷേ​മ​കേ​ന്ദ്രം, പ​ള്ളി​യാ​മൂ​ല എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ഹ​രി​ത മി​ത്രം ഗാ​ര്‍​ബേ​ജ് ആ​പ്: ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു

Aswathi Kottiyoor

തേ​ൻ മ​ഹോ​ത്സ​വത്തിന് തു​ട​ക്കം

Aswathi Kottiyoor

കണ്ണൂർ ഫ്ലൈ ഓവർ സ്ഥലമെടുപ്പിന്‌ 74 കോടിയെത്തി

Aswathi Kottiyoor
WordPress Image Lightbox