28.9 C
Iritty, IN
July 27, 2024
  • Home
  • Iritty
  • എടൂര്‍ വൈസ്‌മെന്‍സ് ക്ലബ് സമ്മേളനം
Iritty

എടൂര്‍ വൈസ്‌മെന്‍സ് ക്ലബ് സമ്മേളനം

ഇരിട്ടി : എടൂര്‍ വൈസ്‌മെന്‍സ് ക്ലബ് സമ്മേളനം മുന്‍ ഐസിഎം ആന്റോ കെ.ആന്റണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിജി മാത്യു അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റീജിയണല്‍ ഡയറക്ടര്‍ സി.വി.ഹരിദാസന്‍ നിര്‍വഹിച്ചു. ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനം നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായം 25000 രൂപ നല്‍കി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എല്‍ആര്‍ഡി രഞ്ജിത്കുമാര്‍, റീജിയണല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍, ഡിസ്ട്രിക്ട് സെക്രട്ടറി പി.പി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ബെന്നി പാലക്കല്‍ (പ്രസിഡന്റ്), മൈക്കിള്‍ കെ.മൈക്കിള്‍ (സെക്രട്ടറി), ജോജോ തോമസ് (ട്രഷറര്‍).

Related posts

ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം..

Aswathi Kottiyoor

മണ്ണിടിഞ്ഞ് നിർമ്മാണത്തിലിരിക്കുന്ന വീട് അപകട ഭീതിയിലായി

Aswathi Kottiyoor
WordPress Image Lightbox