23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടത്തി
Iritty

കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടത്തി

ഇരിട്ടി: കുന്നോത്ത് വേങ്ങയിൽ കുടുംബസംഗമവും അദരിക്കൽ ചടങ്ങും നടത്തി. എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ അജുല്ലാ ജയപ്രകാശിനെ ആദിരിച്ചു. ചടങ്ങിൽ കൃഷ്ണൻ വേങ്ങയിൽ അധ്യക്ഷത വഹിച്ചു. ജയപ്രകാശൻ വേങ്ങയിൽ, ജിതേഷ്, സുമേഷ്, വേണുഗോപാലൻ, പത്മനാഭൻ നനമ്പ്യാർ, കൃതാർഥ്, റീന കൃഷ്ണൻ, ശ്രീലേഖ, റീന ദിലീപ്, റീജ, ശ്രീജ, ലതിക എന്നിവർ സംസാരിച്ചു

Related posts

വനിതാ പോലീസ് ഓഫീസർമാരെ ആദരിച്ചു……….

Aswathi Kottiyoor

170 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

Aswathi Kottiyoor

സൗജന്യ ഹൃദയ, അസ്ഥിരോഗ പരിശോധന ക്യാമ്പ് 8 ന്

Aswathi Kottiyoor
WordPress Image Lightbox