24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • വനിതാ പോലീസ് ഓഫീസർമാരെ ആദരിച്ചു……….
Iritty

വനിതാ പോലീസ് ഓഫീസർമാരെ ആദരിച്ചു……….

ഇരിട്ടി ലയൺസ് ക്ലബ്ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി പൊലിസ് സ്റ്റേഷനിലെ വനിതാ പൊലിസ് ഓഫീസർമാരെ ആദരിച്ചു. ചടങ്ങിൽ ഇരിട്ടി ലയൺസ് ക്ലബ്‌ പ്രസിഡന്റ് വി.പി.സതീശൻ അധ്യക്ഷനായി. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ കെ.ജെ. ജോസ് , സുരേഷ് ബാബു ,ജോസ് സ്കറിയ, വിൽസൺ വിൻസി എന്നിവർ നേതൃത്വം നൽകി.

Related posts

കോവിഡ് പ്രതിരോധ പ്രവർത്തനം – എം എൽ എ സണ്ണി ജോസഫ് വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ് ബുധനാഴ്ച

ആറളം ഫാമിൽ നടത്തിവരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി ഇടപെടൽ

ഇരിട്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് മാർക്കറ്റിങ്ങ് കിയോസ്ക് ഉത്സവ ചന്ത, ബെയ്ക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു……….

WordPress Image Lightbox