24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക്ഷീ​ര​സം​ഘ​ത്തി​ല്‍ അം​ഗ​ത്വ​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷേ​മ​നി​ധി​യി​ല്‍ ചേ​രാം
kannur

ക്ഷീ​ര​സം​ഘ​ത്തി​ല്‍ അം​ഗ​ത്വ​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷേ​മ​നി​ധി​യി​ല്‍ ചേ​രാം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​രെ​യും ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി​യി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ത്വ​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​രെ​യും ക്ഷേ​മ​നി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ഫോ​ട്ടോ എ​ന്നി​വ​സ​ഹി​തം ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അം​ഗ​ത്വ ഫീ​സാ​യി 100 രൂ​പ അ​ട​യ്ക്ക​ണം. ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത​ശേ​ഷം വ​ര്‍​ഷം 500 ലി​റ്റ​ര്‍ പാ​ലെ​ങ്കി​ലും അ​ഞ്ചു വ​ര്‍​ഷം ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ ന​ല്‍​കി​യാ​ല്‍ 60 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലോ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.

Related posts

ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’

Aswathi Kottiyoor

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം ഒഴിവാക്കി…….. ….

Aswathi Kottiyoor

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി മാ​സ്

Aswathi Kottiyoor
WordPress Image Lightbox