21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഉദ്‌ഘാടനം ചെയ്ത് മൂന്ന് മാസം ഇരിട്ടി പുതിയ പാലത്തിലെ ഫുട്‌പാത്തിൽ സ്ഥാപിച്ച ടൈലുകൾ അടർന്ന നിലയിൽ
Iritty

ഉദ്‌ഘാടനം ചെയ്ത് മൂന്ന് മാസം ഇരിട്ടി പുതിയ പാലത്തിലെ ഫുട്‌പാത്തിൽ സ്ഥാപിച്ച ടൈലുകൾ അടർന്ന നിലയിൽ

ഇരിട്ടി : കെഎസ്‌ടിപി പദ്ധതിയിൽ നിർമ്മിച്ച ഇരിട്ടി പുതിയ പാലത്തിൽ കാൽനടക്കാർക്കായി ഒരുക്കിയ ഫുട്‌പാത്തിൽ പതിച്ച ടൈലുകൾ ഇളകിയ നിലയിൽ. കഴിഞ്ഞ ഏപ്രിൽ 12 നാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ കാൽനടയാത്രക്കാർ മാത്രം ഉപയോഗിക്കുന്ന ഫുട് പാത്തിലെ ടൈലുകൾ ഇളകിമറിയ നിലയിലാണ് ഇപ്പോൾ. ഇതുമൂലം ചെളിവെളം കെട്ടിക്കിടക്കുകയും യാത്രക്കാർ വഴുതി വീണ്‌ അപകടത്തിലാവുന്ന അവസ്ഥയുണ്ട്‌. ഗുണനിലവാരമില്ലാത്ത ടൈലുകളാണ്‌ പതിച്ചതെന്നും ആക്ഷേപമുണ്ട്‌.

Related posts

എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി………..

Aswathi Kottiyoor

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor

ക​ശു​വ​ണ്ടി​ ഉ​ത്പാ​ദ​നം പകുതി ​കു​റ​ഞ്ഞു ; കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ല​മു​ള്ള ഉ​ത്പാ​ദ​ന​ക്കു​റ​വും കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ല​മു​ള്ള വി​ല​യി​ടി​വും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox