21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ക്കാ​ൻ ക​ർ​ശ​ന നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ മാ​റ്റി
Kerala

ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ക്കാ​ൻ ക​ർ​ശ​ന നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ മാ​റ്റി

കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്ന് ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി ക​​​ട​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന നി​​​ബ​​​ന്ധ​​​ന ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി 27 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി​​​ക​​​ള്‍ മാ​​​റ്റി​​​യ​​​ത്.

അ​​​തി​​​ര്‍​ത്തി ക​​​ട​​​ന്ന് മം​​​ഗ​​​ലാ​​​പു​​​ര​​​ത്തേ​​​ക്കും മ​​​റ്റും പോ​​​കാ​​​ന്‍ 72 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ എ​​​ടു​​​ത്ത കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ബ​​​ന്ധ​​​ന​​​യ്ക്കെ​​​തി​​​രേ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ എം​​​എ​​​ല്‍​എ എ.​​​കെ.​​​എം. അ​​​ഷ​​​റ​​​ഫ്, പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ കെ.​​​ആ​​​ർ. ജ​​​യാ​​​ന​​​ന്ദ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ രോ​​​ഗി​​​ക​​​ളു​​​മാ​​​യെ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​തി​​​ര്‍​ത്തി ക​​​ട​​​ത്തി​​​വി​​​ട​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഈ ​​​ഉ​​​ത്ത​​​ര​​​വ് പൂ​​​ര്‍​ണ​​​മാ​​​യും പാ​​​ലി​​​ച്ചെ​​​ന്ന് ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

Related posts

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: അഞ്ചാംദിനത്തിൽ (13.01.2023) 15 പുസ്തകങ്ങളുടെ പ്രകാശനം

Aswathi Kottiyoor

സംസ്ഥാനത്ത്‌ 4 സ്വകാര്യ വ്യവസായ എസ്‌റ്റേറ്റിന്‌ അനുമതി ; ചരിത്രത്തിൽ ആദ്യം

Aswathi Kottiyoor

ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox