മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതു ചർച്ച ചെയ്യാനാണ് തിങ്കളാഴ്ച അവലോകന യോഗം വിളിച്ചത്.
ഓണത്തിരക്കിനു പിന്നാലെ കോവിഡ് വർധിക്കുകയാണ്. അതിനാൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പതിനൊന്ന് ജില്ലകളില്‍ കിടക്കകള്‍ അമ്പത് ശതമാനത്തിലേറെ നിറഞ്ഞു