25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഫ്‌ഗാനിൽ നിന്ന്‌ മുഴുവൻ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ
Kerala

അഫ്‌ഗാനിൽ നിന്ന്‌ മുഴുവൻ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ

അഫ്‌ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്‌ത എല്ലാ മലയാളികളെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി കേന്ദ്രം. ഇന്ന് രാവിലെ കാബൂളിൽ നിന്നെത്തിയ വ്യോമസേനയുടെ സി 17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിലാണ്‌ ഇവരെ നാട്ടിലെത്തിച്ചത്‌.

എകദേശം മുപ്പതോളം പേർ മടങ്ങിയെത്തിയതായാണ്‌ വിവരം. എന്നാൽ ഈ കാര്യം വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമേ സ്ഥിരീകരിക്കാനാകുവെന്നും മലയാളികള്‍ കൂടുതല്‍ പേർ അഫ്‌ഗാനില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു.

Related posts

സ്വർണവില കൂടുമോ? മികച്ച നേട്ടത്തിന് ഗോൾഡ് ബോണ്ടിൽ ഇപ്പോൾ നിക്ഷേപിക്കാം.

Aswathi Kottiyoor

നെഹ്‌റു ട്രോഫി വള്ളംകളി: അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox