23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം
kannur

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്‍ കാ​ല പ്ര​സി​ഡ​ന്‍റു​മാ​ര്‍ ചേ​ര്‍​ന്ന് വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു കൊ​ണ്ടാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ര​ജ​തം 2021 ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച് ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യാ​ണ് മു​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ സെ​ഷ​നി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി .ദി​വ്യ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള ഹ്ര​സ്വ റി​പ്പോ​ര്‍​ട്ട് പി.​പി. ദി​വ്യ അ​വ​ത​രി​പ്പി​ച്ചു. 1995 മു​ത​ല്‍ 2005 വ​രെ​യു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ന്ന ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 2010 മു​ത​ല്‍ 2020 വ​രെ​യു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യാ​ണ് ര​ണ്ടാം സെ​ഷ​നി​ല്‍ ആ​ദ​രി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ മ​ര​ണ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ അ​നു​സ്മ​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​വി. രാ​ധ, ഒ.​വി. നാ​രാ​യ​ണ​ന്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന എം.​സി. രാ​ഘ​വ​ന്‍, പി.​രാ​മ​ച​ന്ദ്ര​ന്‍, ടി. ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ വി.​കെ. സു​രേ​ഷ് ബാ​ബു, കെ.​കെ. ര​ത്ന​കു​മാ​രി, ടി. ​സ​ര​ള, യു.​പി. ശോ​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ക്ക​ത്താ​നം, വി.​കെ. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മൗ​ല​വി, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി. ​ഗം​ഗാ​ധ​ര​ന്‍ , മു​ന്‍ കാ​ല സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ര​ഘു​രാ​മ​ന്‍, വി.​പി. ജ​യാ​ന​ന്ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ട്രാ​ന്‍​സ്ജെ​ൻ​ഡ​ര്‍ ക​ലാ ട്രൂ​പ്പ് അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്തം ര​ജ​തം ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മി​ഴി​വേ​കി.

Related posts

‘പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യ​ണ​ം’

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം ചോതിവിളക്ക്‌ തെളിഞ്ഞു, ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന്

Aswathi Kottiyoor

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ കണ്ണൂർ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്ക്.

Aswathi Kottiyoor
WordPress Image Lightbox