23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആ​രാ​ധ​ന​ക്ര​മ ഏ​കീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Kerala

ആ​രാ​ധ​ന​ക്ര​മ ഏ​കീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ ന​​വീ​​ക​​രി​​ക്ക​​പ്പെ​​ട്ട കു​​ര്‍​ബാ​​ന ക്ര​​മം വി​​ശ്വാ​​സി​​ക​​ളു​​ടെ ഐ​​ക്യ​​ത്തി​​നും കെ​​ട്ടു​​റ​​പ്പി​​നുംവേ​​ണ്ടി​​യാ​​ണെ​​ന്നും എ​​ത്ര​​യും വേ​​ഗം ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ല്‍ സ​​മി​​തി.

സ​​ഭ​​യു​​ടെ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ല്‍ ലി​​റ്റ​​ര്‍​ജി ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ഠ​​ന​​ങ്ങ​​ളും നി​​ര​​വ​​ധി ച​​ര്‍​ച്ച​​ക​​ളും ന​​ട​​ത്തി​​യ ശേ​​ഷ​​മാ​​ണ് പു​​തു​​ക്കി​​യ ക്ര​​മം സ​​ഭാ സി​​ന​​ഡി​​ല്‍ ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തു പൗ​​ര​​സ്ത്യ തി​​രു​​സം​​ഘം വി​​ല​​യി​​രു​​ത്തി മാ​​ര്‍​പാപ്പ അം​​ഗീ​​ക​​രി​​ച്ചു ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​തീ​​രു​​മാ​​നം അം​​ഗീ​​ക​​രി​​ക്കാ​​നും പ്ര​​ാവ​​ര്‍​ത്തി​​ക​​മാ​​ക്കാ​​നും സ​​ഭാ നേ​​തൃ​​ത്വ​​ത്തി​​നും വി​​ശ്വാ​​സി​​ക​​ള്‍​ക്കും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ണ്ട്.

കു​​ര്‍​ബാ​​ന ക്ര​​മ​​ത്തി​​നെതി​​രേ ചി​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ന​​ട​​ത്തു​​ന്ന പ്ര​​ച​​ര​​ണ​​ങ്ങ​​ള്‍ വി​​ശ്വാ​​സി​​ക​​ള്‍​ക്ക് ഇ​​ട​​ര്‍​ച്ച വ​​രു​​ത്തു​​ന്ന​​താ​​ണ്. ദു​​ഷ്പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ വി​​വാ​​ദ​​ങ്ങ​​ളു​​ണ്ടാ​​ക്കേ​​ണ്ട​​ത​​ല്ല ആ​​രാ​​ധ​​ന ക്ര​​മം. ഇ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ള്‍ അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ലെന്നും ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍ ഇ​​തി​​ല്‍​നി​​ന്നു പി​​ന്മാ​​റ​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന വ​​ര്‍​ക്കിം​​ഗ് ക​​മ്മി​​റ്റി സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.

ഡോ. ​​ജോ​​ബി കാ​​ക്ക​​ശേ​​രി, ടെ​​സി ബി​​ജു, അ​​ഡ്വ.പി.​​ടി. ചാ​​ക്കോ, ഡോ. ​​ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക, രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ അ​​ഡ്വ. ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ല്‍, ഡോ. ​​ചാ​​ക്കോ കാ​​ളാം​​പ​​റ​​മ്പി​​ല്‍, തോ​​മ​​സ് ആ​​ന്‍റ​​ണി, അ​​ഡ്വ. ബി​​ജു കു​​ണ്ടു​​കു​​ളം, പി.​​വി. പ​​ത്രോ​​സ്, ഇ​​മ്മാ​​നു​​വേ​​ല്‍ നി​​ധീരി, അ​​ഡ്വ. പി.​​പി. ജോ​​സ​​ഫ്, ജോ​​മി ഡോ​​മി​​നി​​ക്, ത​​മ്പി എ​​രു​​മേ​​ലി​​ക്ക​​ര, ജോ​​സ് പു​​തി​​യി​​ടം, ഫ്രാ​​ന്‍​സി​​സ് മൂ​​ല​​ൻ, ഡോ. ​​കെ.​​പി. സാ​​ജു, ജോ​​ര്‍​ജ് കോ​​യി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

കനത്ത മഴ: മലയോരമേഖലകളില്‍ വന്‍ നാശനഷ്ടം

Aswathi Kottiyoor

അ​തി​തീ​വ്ര മ​ഴ ഉ​ണ്ടാ​കി​ല്ല; സം​സ്ഥാ​ന​ത്തെ റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു

Aswathi Kottiyoor

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………

WordPress Image Lightbox