24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോ​വി​ഡ് രൂ​ക്ഷം: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക്
Kerala

കോ​വി​ഡ് രൂ​ക്ഷം: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക്

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മ​ൻ​ഡ​വ്യ കേ​ര​ള​ത്തി​ലെ​ത്തും. മ​ന്ത്രി​ക്കൊ​പ്പം ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും എ​ൻ​സി​ഡി​സി മേ​ധാ​വി​യും ഉ​ണ്ടാ​കും.

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ​ന ന​ട​പ​ടി​ക​ൾ മ​ന്ത്രി നേ​രി​ട്ട് വി​ല​യി​രു​ത്തും. മു​ഖ്യ​മ​ന്ത്രി​യു​മാ​യും മ​ൻ​സു​ഖ് മ​ൻ​ഡ​വ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഓ​ണ​ക്കാ​ല​വും ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വും ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ കൂ​ടു​മെ​ന്ന് കേ​ന്ദ്ര​സം​ഘം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തെ നി​ല​വി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,452 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.35 ആ​ണ്. 1,80,000 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.

Related posts

അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും

Aswathi Kottiyoor

നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

Aswathi Kottiyoor

സന്തോഷ് ട്രോഫി : കളംനിറയെ കേരളം ; കർണാടകയെ 7–3ന് തകർത്തു .*

Aswathi Kottiyoor
WordPress Image Lightbox