23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടി.
Kerala

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടി.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടി. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ തു​റ​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ബെ​വ്കോ എം​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

നേ​ര​ത്തേ രാ​ത്രി ഏ​ഴ് വ​രെ​യാ​യി​രു​ന്നു മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നി​രു​ന്ന​ത്.

Related posts

പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല’; തടയുമെന്ന് യുവമോർച്ച

Aswathi Kottiyoor

സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

സി.പി.എം ജാഥയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം; അല്ലാത്തവർക്ക് തൊഴിൽതരില്ലെന്ന് ഭീഷണി

Aswathi Kottiyoor
WordPress Image Lightbox