ആരാധനാലയങ്ങളുടെ വിനോദസഞ്ചാര സാധ്യതകളെ കൂടി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് തയാറാക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം ഉൾപ്പെടെയുള്ള ഓഡിറ്റോറിയത്തിനുള്ള രൂപരേഖ തയാറാക്കാൻ തീരുമാനിച്ചു. ഇതിനായി സ്പേസ് ആർട്ട് എന്ന ആർക്കിടെക്ടിനെ ചുമതലപ്പെടുത്തിയെ ന്നും മന്ത്രി പറഞ്ഞു.
previous post