24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • തീയേറ്ററുകൾ തുറക്കാൻ ഡിസംബർ വരെയെങ്കിലും കാത്തിരിക്കണം: മന്ത്രി സജി ചെറിയാൻ.
Kerala

തീയേറ്ററുകൾ തുറക്കാൻ ഡിസംബർ വരെയെങ്കിലും കാത്തിരിക്കണം: മന്ത്രി സജി ചെറിയാൻ.

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തീയേറ്ററുകൾ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂ എന്നും സജി ചെറിയാൻ വ്യക്തമാക്കി.

കോവിഡ് മരണങ്ങൾ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

വിഴിഞ്ഞം തുറമുഖത്തിന്‌ അന്താരാഷ്‌ട്ര സുരക്ഷാ കോഡ്‌

Aswathi Kottiyoor

ബ​ഫ​ർ​സോ​ൺ: ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം

Aswathi Kottiyoor

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഹിൽഡെഫിന്റെ ഒപ്പ് ശേഖരണം

Aswathi Kottiyoor
WordPress Image Lightbox