24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി കെ​എ​സ്ഐ​ഡി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി
Kerala

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി കെ​എ​സ്ഐ​ഡി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

ശ​ബ​രി​മ​ല​യി​ലെ നി​ർ​ദ്ദി​ഷ്ട ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി കെ​എ​സ്ഐ​ഡി​സി ചു​മ​ത​ല​പ്പെ​ടു​ത്തും. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കി​ൻ​ഫ്ര​യെ നി​യ​മി​ക്കാ​നു​ള്ള നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം മാ​റ്റി.

എ​പി​ജെ അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ഡ​മി​ക് ക്യാ​ന്പ​സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ള​പ്പി​ൽ വി​ല്ലേ​ജി​ൽ നി​ന്നും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചാ​ർ​ജ് ഇ​ന​ത്തി​ലു​ള്ള തു​ക ഇ​ള​വ് ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. നാ​ലാം ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍റെ അ​ഞ്ചാ​മ​ത് റി​പ്പോ​ർ​ട്ടി​ലെ ശു​പാ​ർ​ശ​ക​ൾ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചു.

ശി​പാ​ർ​ശ ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ വി​ശ​ദ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അം​ഗീ​കാ​രം വാ​ങ്ങേ​ണ്ട​താ​ണ്. വ​ർ​ഷ​ത്തി​ൽ പ​തി​നാ​യി​രം മെ​ട്രി​ക് ട​ണ്‍ ഈ​റ്റ സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നും കേ​ര​ള സ്റ്റേ​റ്റ് ബാം​ബൂ കോ​ർ​പ​റേ​ഷ​നെ അ​നു​വ​ദി​ക്കു​ന്ന​തി​ന് ബാം​ബൂ കോ​ർ​പ​റേ​ഷ​നും വ​നം വ​കു​പ്പും ത​മ്മി​ൽ 2020 മു​ത​ൽ 2025 ഒ​ക്ടോ​ബ​ർ വ​രെ സാ​ധു​ത​യു​ള്ള ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Related posts

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി​ല്ല; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി

Aswathi Kottiyoor

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന്‌ തുടങ്ങും ; എൽഡിഎഫ്‌ യോഗ തീയതി ഇന്ന്‌ തീരുമാനിക്കും………….

മാ​ഹി തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox