26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • *ഇന്ന് 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം വാക്‌സിനേഷന്‍*
kannur

*ഇന്ന് 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം വാക്‌സിനേഷന്‍*

*ജില്ലയില്‍ ഇന്ന് (11/8/2021) 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക.*

*രാവിലെ 10 മണി മുതല്‍ വാക്‌സിനേഷന്‍ തുടങ്ങും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള ഒരു ഡോസ് എങ്കിലും എടുക്കാന്‍ ബാക്കിയുള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.*

*വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്*

*വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണ്‍: 8281599680, 8589978405, 8589978401*

Related posts

മലനാട് റിവർ ക്രൂസ് പദ്ധതി: കൂടുതൽ ബോട്ടുകൾ വരും

Aswathi Kottiyoor

കണ്ണൂരില്‍ വന്‍ ലഹരിവേട്ട: ട്രെയിനില്‍ നിന്ന് രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox