24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്ത റേ​​ഷ​​ൻ ക​​ട​​ക്കാ​​ർ​​ക്ക് പ്ര​​ത്യേ​​ക ക​​മ്മീ​​ഷ​​ൻ ഇ​​ല്ലെ​​ന്നു മ​​ന്ത്രി
Kerala

കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്ത റേ​​ഷ​​ൻ ക​​ട​​ക്കാ​​ർ​​ക്ക് പ്ര​​ത്യേ​​ക ക​​മ്മീ​​ഷ​​ൻ ഇ​​ല്ലെ​​ന്നു മ​​ന്ത്രി

കോ​​വി​​ഡ് കാ​​ല​​ത്തു കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്ത റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് പ്ര​​ത്യേ​​ക ക​​മ്മീ​​ഷ​​ൻ ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. ഇ​​പ്പോ​​ഴ​​ത്തെ സാ​​ന്പ​​ത്തി​​കാ​​വ​​സ്ഥ​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ക്കാ​​ര്യം പ​​രി​​ഗ​​ണി​​ക്കാ​​നാ​​കി​​ല്ല. അ​​തേ​​സ​​മ​​യം, ഇ​​ക്കാ​​ര്യം പി​​ന്നീ​​ടു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ സ​​ബ്മി​​ഷ​​ന് മ​​റു​​പ​​ടി ന​​ൽ​​ക​​വേ മ​​ന്ത്രി പ​​റ​​ഞ്ഞു. നെ​​റ്റ്‌​​വ​​ർ​​ക്ക് ത​​ട​​സം മൂ​​ലം റേ​​ഷ​​ൻ വി​​ത​​ര​​ണം മു​​ട​​ങ്ങാ​​തി​​രി​​ക്കാ​​ൻ എ​​ൻ​​ഐ​​സി​​യു​​ടെ സെ​​ർ​​വ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് അ​​നു​​വാ​​ദം ചോ​​ദി​​ച്ചി​​ട്ടു​​ണ്ട്.

Related posts

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല ടി​ക്കാ​റാം മീ​ണ​യ്ക്ക്

Aswathi Kottiyoor

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

മധു വധക്കേസ്: അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥനെയും വിസ്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox