27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്ത്രീ​ധ​ന വി​വാ​ഹ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണം, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി
Kerala

സ്ത്രീ​ധ​ന വി​വാ​ഹ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണം, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി

സ്ത്രീ​ധ​നം ന​ൽ​കി​യു​ള്ള വി​വാ​ഹ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ത്രീ​ധ​നം ന​ൽ​കി​യു​ള്ള വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​ണ​യം നി​ര​സി​ച്ച​തി​ന് പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. പു​തി​യ നി​യ​മ നി​ർ​മ്മാ​ണ​ത്തി​ന് അ​തി​ർ​വ​ര​മ്പു​ക​ളു​ണ്ട്. അ​തി​നാ​ൽ നി​ല​വി​ലെ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

വയനാട് ജില്ലയിൽ സമ്പൂർണ ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് *ആകെ 55 ലക്ഷം പേർക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്

Aswathi Kottiyoor

ചെലവ് 1.95 കോടി; സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം.

Aswathi Kottiyoor

സ്വാമി വിവേകാന്ദൻ ആത്മവിശ്വാസത്തിന്റെ ഒരിക്കലും നശിക്കാത്ത അഗ്നിഗോളം – വി. മഹേഷ്

Aswathi Kottiyoor
WordPress Image Lightbox