24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ച​ന്ത​പ്പു​ര സ​ബ്സെ​ന്‍റ​ര്‍ ക​ട​ന്ന​പ്പ​ള്ളി , മു​റി​യാ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍, എ​ഡി​എ​ല്‍​പി സ്‌​കൂ​ള്‍ പ​ള്ളി​ക്ക​ര, ക​രു​വ​ഞ്ചാ​ല്‍ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ള്‍, വെ​ട്ടി​പ്പു​റം യു​പി സ്‌​കൂ​ള്‍ മാ​ങ്ങാ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും കാ​ട്ടാ​മ്പ​ള്ളി കൊ​ല്ലാ​റ​ത്തി​ക്ക​ല്‍ പ​ള്ളി ഹാ​ള്‍ , അ​ങ്ങാ​ടി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, എ​ട്ടി​ക്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, അ​ല​ക്‌​സ് ന​ഗ​ര്‍ വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ​യും വ​ട​ക്കു​മ്പാ​ട് എം​സി ആ​ൻ​ഡ് ഇ​എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, കോ​ട്ടൂ​ര്‍ സ​ബ് സെ​ന്‍റ​ര്‍ കൂ​ട്ടു​മു​ഖം, കീ​ഴ്പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ,ക​ട​ലാ​യി യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യു​മാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ്

Aswathi Kottiyoor

ആറളം ഫാം; പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി

Aswathi Kottiyoor
WordPress Image Lightbox