24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഞായറാഴ്ച
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഞായറാഴ്ച

ഞായറാഴ്ച (ആഗസ്ത് 8) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരുവ ഗവ യു പി സ്കൂൾ , പാലത്തുവയൽ രാവിലെഒമ്പത് മണി മുതൽ ഒരു മണിവരെയും, ജെ എം യു പി സ്കൂൾ ചെറുപുഴ, മുട്ടം വെള്ളിച്ചാൽ ബദർ പള്ളി മദ്രസ,പാപ്പിനിശ്ശേരി സി എച്ച് സി, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂർ, പെരുമ്പറമ്പ് യു പി സ്കൂൾ
രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും
തളിപ്പറമ്പ ടി എച്ച്, പേരാവൂർ ടി എച്ച് എന്നിവിടങ്ങളിൽ 10 മുതല്‍ ഉച്ചയക്ക് 12.30 വരെയും കുണ്ടപ്പാറ കപ്പേള പള്ളി ഹാൾ, ആനപ്പാണ്ടി ഗവ എൽ പി സ്കൂൾ,ഗവ എൽപി സ്കൂൾ, വയ്യന്നൂർ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

കൃ​ഷി പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണം: സ്പീ​ക്ക​ർ എ.എൻ.ഷംസീർ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox