24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല
Kerala

വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല

പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക് പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ൽ റി​പ്പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​വും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​വു​മാ​ണ്.

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ണ​പ്പെ​രു​പ്പ അ​നു​മാ​നം 5.7 ശ​ത​മാ​ന​മാ​ക്കി പു​തു​ക്കി. നേ​ര​ത്തെ 5.1 ശ​ത​മാ​ന​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. വ​ള​ർ​ച്ചാ​നി​ര​ക്ക് ഒ​ൻ​പ​ത​ര ശ​ത​മാ​ന​മാ​ക്കി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും രാ​ജ്യം ക​ര​ക​യ​റു​ക​യാ​ണെ​ന്നും വി​പ​ണി​യി​ൽ ഉ​ണ​ർ​വ് പ്ര​ക​ട​മാ​കു​ന്നു​ണ്ടെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് ആ​ർ​ബി​ഐ പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തി​രു​ന്ന​ത്.

Related posts

നൂറുദിനകര്‍മ്മപരിപാടി പട്ടയമേള വഴി ജില്ലയില്‍ വിതരണം ചെയ്തത് 830 പട്ടയങ്ങള്‍

Aswathi Kottiyoor

മത്സ്യവില കുറഞ്ഞേക്കും; ട്രോളിങ് നിരോധനം അവസാനിക്കുന്നു.

Aswathi Kottiyoor

തീരദേശ ഹൈവേ: ജില്ലയിൽ കല്ലിടൽ പുരോഗമിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox