കണിച്ചാര്‍: പഞ്ചായത്തില്‍ 2021 മാര്‍ച്ച് 15 മുതല്‍ 2021 ആഗസ്റ്റ് 3 വരെ 9189 പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍. 9189 പേരില്‍ 7932 പേര്‍ കണിച്ചാര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണ്.4895 പേര്‍ക്ക് രണ്ടാം ഡോസ് ഉള്‍പ്പെടെ 14084 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കാനായി. കണിച്ചാര്‍ പഞ്ചായത്തിന് ലഭിച്ച 12800 ഡോസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 14084 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
previous post