23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ആ​ദ്യ ഡോ​സ് ല​ഭി​ച്ച​ത് 41.72 % പേ​ർ​ക്കു മാ​ത്രം
Kerala

ആ​ദ്യ ഡോ​സ് ല​ഭി​ച്ച​ത് 41.72 % പേ​ർ​ക്കു മാ​ത്രം

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ച​​​വ​​​ർ ആ​​​കെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 41.72 ശ​​​ത​​​മാ​​​നം പേ​​​ർ മാ​​​ത്രം. ര​​​ണ്ടു ഡോ​​​സും ല​​​ഭി​​​ച്ച​​​ത് 17.48 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ങ്കി​​​ലും സ്വീ​​​ക​​​രി​​​ച്ച് ര​​​ണ്ടാ​​​ഴ്ച പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്കാ​​​ണ് ക​​​ട​​​ക​​​ളി​​​ൽ പോ​​​കാ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ള്ള​​​ത്.

അ​​​ല്ലാ​​​ത്ത​​​വ​​​ർ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ടെ​​​സ്റ്റ് ഫ​​​ലം കൈ​​​വ​​​ശം ക​​​രു​​​ത​​​ണം. അ​​​തും 72 മ​​​ണി​​​ക്കൂ​​​റി​​​ന​​​ക​​​മു​​​ള്ള​​​ത്. വാ​​​ക്സി​​​നേ​​​ഷ​​​ൻ ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 58 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കും ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ടെ​​​സ്റ്റ് ന​​​ട​​​ത്തി നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും സം​​​ഘ​​​ടി​​​പ്പി​​​ച്ചു വേ​​​ണം ഇ​​​നി ക​​​ട​​​യി​​​ൽ ക​​​യ​​​റാ​​​ൻ.

എ​​​ഴു​​​പ​​​ത്തി​​​ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലു​​​ള്ള ടെ​​​സ്റ്റ് ഫ​​​ലം എ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ക​​​ട​​​ക​​​ളി​​​ൽ പോ​​​കേ​​​ണ്ടി വ​​​രു​​​ന്ന​​​വ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നി​​​ബ​​​ന്ധ​​​ന അ​​​നു​​​സ​​​രി​​​ച്ച് നി​​​ര​​​ന്ത​​​രം ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്ക​​​ണം. വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​ൻ യോ​​​ഗ്യ​​​രാ​​​യ 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ലും 56 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഒ​​​ന്നാം ഡോ​​​സ് എ​​​ങ്കി​​​ലും ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Related posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന്*

Aswathi Kottiyoor

ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Aswathi Kottiyoor

മത്‌സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല ; മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox