കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. തദ്ദേശ സ്ഥാപനം, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍:
ആലക്കോട് 13, അഞ്ചരക്കണ്ടി 6, 14, ആന്തൂര്‍ നഗരസഭ 5,19,22, ആറളം 6,7,13, അഴീക്കോട് 1,5,6,7,10,11,13,14,20,21,22,23, ചപ്പാരപ്പടവ് 4,9,11, ചെമ്പിലോട് 2,14,16,19, ചെങ്ങളായി 1, ചെറുകുന്ന് 12, ചെറുപുഴ 3,5,8,10,14,15,16,18, ചെറുതാഴം 2,3,4,8,11,13, ചിറക്കല്‍ 15, ചൊക്ലി 11, എരമം- കുറ്റൂര്‍ 1,4, ഏഴോം 8, ഇരിക്കൂര്‍ 6,11, ഇരിട്ടി നഗരസഭ 27 , കടമ്പൂര്‍ 3, കടന്നപ്പള്ളി പാണപ്പുഴ 12, കല്ല്യാശ്ശേരി 12, കണിച്ചാര്‍ 2, കാങ്കോല്‍-ആലപ്പടമ്പ് 5,6,7,13, കണ്ണപുരം 7,14, കണ്ണൂര്‍ കോര്‍പറേഷന്‍ 1,3,4,7,12,14,15,16,17,18,19,20,23,25,34,35,36,38,39,40,42,43,52, കരിവെള്ളൂര്‍-പെരളം 8, കേളകം 1, കൊളച്ചേരി 3,11,13,കോളയാട് 3,4,7, കൂടാളി 10, കോട്ടയം മലബാര്‍ 10, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 12, കുന്നോത്ത്പറമ്പ് 9, കുറുമാത്തൂര്‍ 1,10, കുറ്റിയാട്ടൂര്‍ 10, മാടായി 3, മാങ്ങാട്ടിടം 1, മാട്ടൂല്‍ 12,14 മയ്യില്‍ 1,16,17, മുണ്ടേരി 3,7,8,14,16, നടുവില്‍ 10,11, നാറാത്ത് 2,7,9,10,12,13,15, പന്ന്യന്നൂര്‍, 15, പാപ്പിനിശ്ശേരി 3, പരിയാരം 4,10,16, പാട്യം 8, പട്ടുവം 7, പയ്യന്നൂര്‍ നഗരസഭ 1,14,15,16,22,23,24,28,32, പേരാവൂര്‍ 2,4,5,11, പെരിങ്ങോം-വയക്കര 16, പിണറായി 7,12, രാമന്തളി 7,9,10, തളിപ്പറമ്പ് നഗരസഭ 20, തലശ്ശേരി നഗരസഭ 9,13,28, ഉദയഗിരി 7,11.